സ​മൂ​ഹ വി​വാ​ഹ​വും, മ​ത​പ്ര​ഭാ​ഷ​ണ​വും
Sunday, February 17, 2019 10:39 PM IST
വ​ട​ക്ക​ഞ്ചേ​രി: ബ​ദി​രി​യ്യ റി​ലീ​ഫ് ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ വി​വാ​ഹ​വും, മ​ത​പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ച്ചു. പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ദു​ൾ നാ​സ​ർ ഹ​യ്യ് ശി​ഹാ​ബ്ജ​മ​ല്ലു​ല്ലൈ​ലി ത​ങ്ങ​ൾ നി​ക്കാ​ഹു​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. അ​ലി മ​ന​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ത്രി​ദി​ന മ​ത​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ൽ ഹാ​ഫി​സ് കു​മ്മ​നം നി​സാ​മു​ദ്ദീ​ൻ അ​സ്ഹ​രി അ​ൽ ഖാ​സി​മി, അ​ൽ ഹാ​ഫി​സ് സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി, അ​ൽ ഹാ​ഫി​സ് അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് മി​സ്ബാ​ഹു​ൽ ഉ​ല​മ മു​ഹ​മ്മ​ദ​ലി ഹ​സ്ര​ത്ത് മി​സ്ബാ​ഹി മ​ഹ്ള​രി, ഹ​സ്ര​ത്ത് അ​നീ​സു​ർ റ​ഹി​മാ​ൻ ഹാ​ളി​ൽ മ​ൻ​ബ​ഇ, കെ.​ഐ.​ഹം​സ മു​സ്ലി​യാ​ർ, അ​ൽ ഹാ​ഫി​സ് സ്വ​ദ​ഖ​ത്തു​ള്ള സി​റാ​ജി,
ഇ​ബ്രാ​ഹീം മൗ​ല​വി, ഇ​സ്മ​യി​ൽ ദാ​രി​മി, ഇ​ലി​യാ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ളം, ഷ​റ​ഫു​ദ്ദീ​ൻ കാ​ര​യ​ൻ​ങ്കാ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു.