സി​ദ്ധാ​ർ​ഥ ഗ്രീ​ൻ​മൗ​ണ്ട് സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ന്നു
Sunday, February 17, 2019 11:32 PM IST
ച​വ​റ: സി​ദ്ധാ​ർ​ഥ ഗ്രീ​ൻ​മൗ​ണ്ട് സ്കൂ​ളി​ലെ 17 ാം വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ന്നു. വാ​ർ​ഷി​കാ​ഘോ​ഷം എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ല​ളി​ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം ്യോ​തി​ഷ്‌​കു​മാ​ർ, ചെ​യ​ർ​മാ​ൻ ഹ​രി​കു​മാ​ർ കെ, ​സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ബീ​നാ​ത​മ്പി, മാ​നേ​ജ​ർ സാ​ബു എ​സ്. അ​മ്പ​ര, പ്രി​ൻ​സി​പ്പ​ൽ രേ​ഷ്മ സി,​ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
എം​ബി​ബി​എ​സി​ൽ മെ​റി​റ്റ് അ​ഡ്മി​ഷ​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി.​ഗോ​ഡ് വി​ൻ, സ്കൂ​ൾ ടോ​പ്പ​ർ കു​മാ​രി വൈ​ഷ്ണ​വി എ​ന്നി​വ​രെ എം​പി അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.