വ​സ​ന്ത​കു​മാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​ൻ: വി. ​മു​ര​ളീ​ധ​ര​ൻ എം​പി
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ:​പു​ൽ​വാ​ല​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച വാ​ഴ​ക്ക​ണ്ടി വ​സ​ന്ത​കു​മാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ എം​പി. വ​സ​ന്ത​കു​മാ​റി​ന്‍റെ ത​റ​വാ​ട്ടി​ലെ​ത്തി കു​ടും​ബം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള തീ​വ്ര​വാ​ദി​ക​ളെ അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

വ​സ​ന്ത​കു​മാ​റി​ന്‍റ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​വി​ല്ല. രാ​ജ്യം മു​ഴു​വ​ൻ ധീ​ര​ജ​വാ​ൻ​മാ​രെ നെ​ഞ്ചി​ലേ​റ്റി ആ​ദ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​സ​ന്ത​കു​റി​ന്‍റെ ഭൗ​തി​ക​ശ​രീ​രം സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് മു​ര​ളീ​ധ​ര​ൻ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ബി​ജെ​പി നേ​താ​ക്ക​ളാ​യ വി.​വി. രാ​ജ​ൻ, സ​ജി ശ​ങ്ക​ർ, പി. ​ര​ഘു​നാ​ഥ്, കെ. ​സ​ദാ​ന​ന്ദ​ൻ, പി.​ജി. ആ​ന​ന്ദ്കു​മാ​ർ, ശാ​ന്ത​കു​മാ​രി, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ആ​രോ​ട രാ​മ​ച​ന്ദ്ര​ൻ, ടി.​എം. സു​ബീ​ഷ് എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.