കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ നീ​ക്കം: പി. ​ഗോ​പാ​ല​ൻ​കു​ട്ടി
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​ർ​എ​സ്എ​സ് സം​സ്ഥാ​ന കാ​ര്യ​വാ​ഹ് പി. ​ഗോ​പാ​ല​ൻ​കു​ട്ടി. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൃ​തി​യ​ട​ഞ്ഞ സി​ആ​ർ​പി​എ​ഫ് ഹ​വി​ൽ​ദാ​ർ വാ​ഴ​ക്ക​ണി വ​സ​ന്ത​കു​മാ​റി​ന്‍റെ തൃ​ക്കൈ​പ്പ​റ്റ മു​ക്കം​കു​ന്നി​ലെ ത​റ​വാ​ട്ടി​ലെ​ത്തി അ​മ്മ​യെ​യും ഭാ​ര്യ​യെ​യും ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ക്കി​സ്ഥാ​ൻ നാ​ളു​ക​ളാ​യി ഒ​ളി​യു​ദ്ധം ന​ട​ത്തു​ക​യാ​ണ്. സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​ന​മാ​ണ് ഇ​ന്നു കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. രാ​ജ്യം അ​വ​ർ​ക്കു ന​ല്ല മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.
രാ​ജ്യം ഒ​ന്ന​ട​ങ്കം സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്നു ഉ​റ​പ്പു​ണ്ടെ​ന്നും ഗോ​പാ​ല​ൻ​കു​ട്ടി പ​റ​ഞ്ഞു.