ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, February 17, 2019 11:47 PM IST
വൈ​ത്തി​രി: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി, ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ എ​ന്നി​വ വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​ത​ല ല​ഹ​രി​വി​രു​ദ്ധ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ​ളി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​ഉ​ണ്ണി​കൃ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലോ​ച​ന, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, ഗ​ണേ​ഷ്, മു​നീ​ർ ഗു​പ്ത, ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.