അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Sunday, February 17, 2019 11:47 PM IST
പെ​രി​ക്ക​ല്ലൂ​ർ: ഇ​ന്ന​ലെ​ക​ൾ പ​റ​യാ​തി​രു​ന്ന​തു എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ ഒ.​വി. വി​ജ​യ​ൻ പു​ര​സ്കാ​രം നേ​ടി​യ പ​ട്ടാ​ണി​ക്കൂ​പ്പ് വാ​ഴേ​പ്പ​റ​ന്പി​ൽ ആ​ക​ർ​ഷ​യെ നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. എം.​സി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗം മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പി.​എ​സ്. സ​ലിം, ജോ​സ് കു​ന്ന​ത്ത്, ടി.​ടി. ബൈ​ജു, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്വി​സ് മ​ത്സ​രം ന​ട​ത്തി

ക​ൽ​പ്പ​റ്റ: ക്ഷ​യ​രോ​ഗ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ത്തി.
മാ​ന​ന്ത​വാ​ടി ന്യൂ​മാ​ൻ​സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ ശോ​ഭാ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.