വി​വി പാ​റ്റ്, ഇ​വി​എം ബോ​ധ​വ​ത്ക​ര​ണം
Sunday, February 17, 2019 11:48 PM IST
ക​ൽ​പ്പ​റ്റ: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ കീ​ഴി​ലെ എ​ല്ലാ പോ​ളിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലും വി​വി​പാ​റ്റ്/​ഇ​വി​എം യ​ന്ത്ര​ത്തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​വും വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തു​ന്നു.
തി​യ​തി, ബൂ​ത്ത്, വി​ല്ലേ​ജ് യ​ഥാ​ക്ര​മം 18 ന് ​ഒ​ന്നു മു​ത​ൽ 42 വ​രെ പേ​ര്യ, വാ​ളാ​ട്, ത​വി​ഞ്ഞാ​ൽ, തൃ​ശ്ശി​ലേ​രി 19ന് 43 ​മു​ത​ൽ 92 വ​രെ തൃ​ശി​ലേ​രി, മാ​ന​ന്ത​വാ​ടി, പ​യ്യ​ന്പ​ള്ളി, എ​ട​വ​ക 20ന് 93 ​മു​ത​ൽ 130 വ​രെ ന​ല്ലൂ​ർ​നാ​ട്, തൊ​ണ്ട​ർ​നാ​ട്, കാ​ഞ്ഞി​ര​ങ്ങാ​ട്, വെ​ള്ള​മു​ണ്ട 21ന് 131 ​മു​ത​ൽ 173 വ​രെ പൊ​രു​ന്ന​ന്നൂ​ർ, ചെ​റു​കാ​ട്ടൂ​ർ, പ​ന​മ​രം, അ​ഞ്ചു​കു​ന്ന്.
പൊ​തു​ജ​ന​ങ്ങ​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​ന്ന് ഇ​ആ​ർ​ഒ അ​റി​യി​ച്ചു.