പൗ​ൾ​ട്രി ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ മീ​ന​ങ്ങാ​ടി​യി​ൽ
Sunday, February 17, 2019 11:48 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബ്ര​ഹ്മ​ഗി​രി കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ്ര​ഹ്മ​ഗി​രി പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ​യും ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ൾ​ട്രി ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.
മീ​ന​ങ്ങാ​ടി അ​ന്പ​ല​പ്പ​ടി​യി​ലു​ള്ള ക്ഷീ​ര​സം​ഘം ഹാ​ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ബ്ര​ഹ്മ​ഗി​രി സി​ഇ​ഒ ടി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ര​ഹ്മ​ഗി​രി ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം പൗ​ൾ​ട്രി മി​ഷ​ൻ മാ​നേ​ജ​ർ ഡോ.​മേ​ഘ വി​ത്സ​ണ്‍ ന​ട​ത്തും. ക​ണ്‍​വ​ൻ​ഷ​നി​ൽ ബ്ര​ഹ്മ​ഗി​രി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സ്, പി.​ജി. പ്ര​ത്യു​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ക​ർ​ഷ​ക​ർ​ക്ക് ബ്ര​ഹ്മ​ഗി​രി കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ലേ​ക്ക് ക​ണ്‍​വ​ഷ​നി​ൽ വ​ച്ച് അം​ഗ​ങ്ങ​ളാ​കാം. ത​ത്സ​മ​യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ഫാം ​വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കും. പ​ദ്ധ​തി​യി​ൽ കോ​ഴി​വ​ള​ർ​ത്ത​ൽ ഫാ​മു​ക​ൾ ആ​രം​ഭി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ്ര​ഹ്മ​ഗി​രി വെ​ബ് സൈ​റ്റി​ലൂ​ടെ www.brahmagiri.org ഓ​ണ്‍ ലൈ​നാ​യും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍- 9656493111.