വി​ധ​വ​ക​ളെ തെ​രു​വി​ലി​റ​ക്ക​രു​തെ​ന്ന്
Monday, February 18, 2019 1:00 AM IST
കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന​ത്ത് കു​റ്റ​മ​റ്റ കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ട, അ​യ​ൽ​സ​ഭ, ഗ്രാ​മ​സ​ഭ, അങ്കണവാ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ വി​ധ​വാ പെ​ൻ​ഷ​ൻ തു​ട​ർ​ന്നും ല​ഭി​ക്കു​വാ​ൻ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നു​ള്ള സാ​ക്ഷ്യ​പ​ത്ര​ത്തി​ന് വേ​ണ്ടി ഗ​സ്റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രു​ടെ മു​ന്പി​ലേ​യ്ക്ക​യ​ക്കു​ന്ന​ത് മ​റ്റൊ​രു ചൂ​ഷ​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഭ​ക​ളോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കി​യ യോ​ഗം 25 ന് ​ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഡി​കെ​ടി​എ​ഫ് താ​മ​ര​ശേ​രി മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ തൊ​ഴി​ലു​റ​പ്പ്, ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ബ്ര​ഹാം ജോ​സ​ഫ്, വി.​വി. ജോ​ർ​ജ്, ജോ​യി കൊ​ല്ലി​ച്ചി​റ, ഷ​മീ​റ ഗ​ഫൂ​ർ കൂ​ന്പാ​റ, ഷൈ​നി സി​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.