അ​ക്ബ​ർ ക​ക്ക​ട്ടി​ൽ ജീ​വി​ത​ത്തെ ക​ഥ​യാ​ക്കി​യ എ​ഴു​ത്തു​കാ​ര​ൻ: എ​ൻ. ശ​ശി​ധ​ര​ൻ
Monday, February 18, 2019 1:00 AM IST
വ​ട​ക​ര: അ​ക്ബ​ർ ക​ക്ക​ട്ടി​ൽ ജീ​വി​ത​ത്തെ ക​ഥ​യാ​ക്കി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു​വെ​ന്ന് സാ​ഹി​ത്യ നി​രൂ​പ​ക​ൻ എ​ൻ. ശ​ശി​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക സം​സ്കാ​ര​വും നാ​ട്ട​നു​ഭ​വ​ങ്ങ​ളും ക​ഥ​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു എ​ന്ന​താ​യി​രു​ന്നു ഉ​ത്ത​രാ​ധു​നി​ക സാ​ഹി​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഈ ​വി​ഭാ​ഗം എ​ഴു​ത്തു​കാ​രി​ൽ ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു അ​ക്ബ​റി​ന്‍റെ സ്ഥാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
‌ മൂ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്ബ​ർ ക​ക്ക​ട്ടി​ൽ സ്മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പെ​ടു​ത്തി​യ പു​ര​സ്കാ​രം സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​ത്തി​ന് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ​ശി​ധ​ര​ൻ. ബി​രി​യാ​ണി എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​നാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ്. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ശ​ത്രു​ഘ്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ട​ത്ത​നാ​ട് നാ​രാ​യ​ണ​ൻ, കെ.​പി. രാ​മ​നു​ണ്ണി, ഡോ. ​എ.​കെ. രാ​ജ​ൻ, വി.​എം. ച​ന്ദ്ര​ൻ, പി.​കെ. പാ​റ​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി. ദി​നേ​ശ് പു​ര​സ്കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​വി​ലെ ന​ട​ന്ന ക​ഥ​യു​ടെ വ​ർ​ത്ത​മാ​നം സെ​മി​നാ​റി​ൽ വി.​ആ​ർ. സു​ധീ​ഷ്, ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, എം.​സി. അ​ബ്ദു​ൾ​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എ​സ്.​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ൾ ക​ല്ലാ​നോ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​ർ​ഗാ​ത്മ​ക​ത, സ​മൂ​ഹം എ​ന്ന സെ​മി​നാ​റി​ൽ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്തും​ക​ട​വ്, സ​ജ​യ് കെ.​വി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന സു​ഹൃ​ദ്സം​ഗ​മം സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ഖ​ദീ​ജാ മും​താ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, വി.​കെ.​പ്ര​ഭാ​ക​ര​ൻ, ശി​വ​ദാ​സ് പു​റ​മേ​രി, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, രാ​ജ​ഗോ​പാ​ല​ൻ കാ​ര​പ്പ​റ്റ, കെ.​ടി.​സൂ​പ്പി, രാ​ജ​ൻ ചെ​റു​വാ​ട്, സ​ജീ​വ​ൻ മൊ​കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.