പ​ണി​മൂ​ല പൊ​ങ്കാ​ല: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, February 18, 2019 1:09 AM IST
പോ​ത്ത​ൻ​കോ​ട്: പ​ണി​മൂ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​ത്തി​ന് 19ന് ​തു​ട​ക്ക​മാ​കും.20ന് ​രാ​വി​ലെ ഏ​ഴി​ന് ക്ഷേ​ത്ര ത​ന്ത്രി താ​ഴ​മ​ൺ​മ​ഠം ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ക്ഷാ​ർ​ച്ച​ന. ഒ​ന്പ​തി​ന് പൊ​ങ്കാ​ല മ​ഹോ​ത്സ​വ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ബാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. 10.30ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കെ. ​കൃ​ഷ്ണ​പ്ര​സാ​ദ് പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി ജ്വ​ലി​പ്പി​ക്കു​ന്ന​തോ​ടെ സ​മൂ​ഹ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​കും. 10.45ന് ​അ​ന്ന​ദാ​നം, ഉ​ച്ച​യ്ക്ക് 1.30ന് ​പൊ​ങ്കാ​ല നൈ​വേ​ദ്യം. പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു

വി​ഴി​ഞ്ഞം: കൈ​ര​ളി ചാ​ന​ലി​ന്‍റെ വി​ഴി​ഞ്ഞം പ്രാ​ദേ​ശി​ക കാ​മ​റാ​മാ​ൻ ജോ​യ് ജോ​സ​ഫി​ന്‍റെ (39) നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു.
പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഒാ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പി.​വൈ.​അ​നി​ൽ​കു​മാ​ർ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്.​ഹ​രി​കു​മാ​ർ, എ.​രാ​ജ​യ്യ​ൻ, ശി​വ​ദാ​സ​ൻ, ജോ​യ്, അ​യൂ​ബ് ഖാ​ൻ, വേ​ണു മു​ട്ട​യ​ക്കാ​ട്, ദീ​പു, ഷെ​റീ​ഫ്, അ​നി​ൽ​കു​മാ​ർ, സ​ജു ത​രം​ഗി​ണി, എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ, ഷ​ജ​ൻ കാ​വു​ങ്ങ​ൽ, നി​ഖി​ൽ, അ​ശോ​ക്, ഹ​രി എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.