കെ​പി​എ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​നം
Monday, February 18, 2019 1:47 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ചെ​ർ​ക്ക​ള ജി​എ​ച്ച്എ​സ്എ​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​കെ.​എ​വു​ജി​ൻ, പി.​ശ​ശി​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ വോ​ർ​കു​ട്‌​ലു, സി.​വി.​ജ​യിം​സ്, ശാ​ന്ത​കു​മാ​രി, എം.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, നാ​രാ​യ​ണ​ൻ കൊ​ള​ത്തൂ​ർ, യു.​ശേ​ഖ​ര​ൻ നാ​യ​ർ, ജി.​കെ.​ഗി​രി​ജ, ഷീ​ല, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​എം.​തോ​മ​സ് സ്വാ​ഗ​ത​വും ടി.​വി.​പ്ര​ദീ​പ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.