വ​സ​ന്ത കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കും: മ​ന്ത്രി ബാ​ല​ൻ
Monday, February 18, 2019 1:49 AM IST
ക​ണ്ണൂ​ർ: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​ആ​ര്‍പി​എ​ഫ് ജ​വാ​ന്‍ ക​ല്‍​പ​റ്റ സ്വ​ദേ​ശി വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു.