കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, February 18, 2019 2:09 AM IST
പ​ത്ത​നാ​പു​രം:​യൂ​ണി​റ്റി മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.​ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി നൗ​ഷാ​ദ്(46)​ആ​ണ് മ​രി​ച്ച​ത്.​പ​ള്ളി​മു​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പ​ത്ത​നാ​പു​രം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് നൗ​ഷാ​ദ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.