കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ
Monday, February 18, 2019 10:23 PM IST
കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് വ​യ​ലി​ല​ക​ത്ത് സെ​യ്ദ് അ​ബൂ​ബ​ക്ക​ർ ഷ​മ്മാ​സ് (എ​ട്ട്) കാ​പ്പാ​ട് മ​ഖാം​പ​ള്ളി​കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ചേ​മ​ഞ്ചേ​രി അ​ഭ​യം സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. സെ​യ്ദ് അ​ൻ​വ​റി​ന്‍റെ​യും ഷ​രീ​ഫാ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ൻ​സീ​ഹ്, നാ​ഫി​ഹ്, ഹ​ക്കീം.