തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, February 18, 2019 10:23 PM IST
വൈ​ത്തി​രി: വെ​ങ്ങ​പ്പ​ള്ളി പെ​ട്ടി​ന്‍റെ​വി​ടെ അ​ബു​വി​നെ(60) വീ​ടി​നു സ​മീ​പം തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ത്തി​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. .ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾഛ ഷാ​ഹി​യാ​സ്,ഷ​ഫീ​ഖ്.