ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധകൂ​ട്ടാ​യ്മ
Monday, February 18, 2019 10:49 PM IST
ക​ട്ട​പ്പ​ന: വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ത്മ​ഹ​ത്യ​ക​ൾ​ക്കും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും ത​ട​യി​ടാ​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ട്ടു​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ’ക​ണ്ണേ മ​ട​ങ്ങു​ക’ എ​ന്ന​പേ​രി​ൽ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. എ​ല്ലാ​ത്തി​നും മ​ര​ണ​മാ​ണ് ഒ​രേ​യൊ​രു മ​റു​പ​ടി​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രെ ജീ​വി​ത​ത്തി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.
ഡോ. ​എം.​ആ​ർ. ഷെ​ല്ലി, പാ​ട്രി​ക് എം. ​ക​ല്ല​ട, പ്ര​ഫ. ബി. ​ക്ലീ​റ്റ​സ്, ജോ​സ​ഫ് കു​ര്യ​ൻ, എം.​എം. രാ​ജ​പ്പ​ൻ, പ്ര​ഫ. ആ​ൽ​ഫി നി​സ, എം. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ കൗ​ണ്‍​സ​ലിം​ഗ് സേ​വ​നം സം​ഘ​ട​ന​യ്ക്കു ല​ഭി​ക്കും.
ഭാ​ര​വാ​ഹി​ക​ളാ​യി വൈ.​സി. സ്റ്റീ​ഫ​ൻ - പ്ര​സി​ഡ​ന്‍റ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഉ​ണ്ണി എം. ​തോ​മ​സ്, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ടോ​മി തോ​മ​സ്, ടി.​ജെ. കു​ര്യ​ൻ, സ​ത്യ​ദേ​വ​ൻ, സി.​എം. കു​ര്യ​ൻ, എ.​ജെ. ലാ​ൽ, സ​ജി വ​ർ​ഗീ​സ്, പി.​എ. അ​ഷ​റ​ഫ്, ത​ങ്ക​ച്ച​ൻ കു​ന്ന​പ്പ​ള്ളി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മൗ​ന​ജാ​ഥ

കു​മ​ളി: പു​ൽ​വാ​മ​യി​ൽ ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് -ഐ ​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ കു​മ​ളി​യി​ൽ മൗ​ന​ജാ​ഥ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ബി​ജു ദാ​നി​യേ​ൽ നേ​തൃ​ത്വം​ന​ല്കി.