സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​രം നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, February 18, 2019 10:54 PM IST
തൊ​ടു​പു​ഴ: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പൊ​തു​സ​മ്മേ​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി.​കെ. ജാ​ഫ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ബി​നു കൈ​മ​ൾ, പി.​പി. ജോ​യി, പി.​എ​ൻ. സീ​തി, ജോ​സി ജേ​ക്ക​ബ്, വി.​ടി. സ​ന്തോ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ജി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.