സം​സ്ഥാ​ന ബ​ഡ്സ് ക​ലോ​ത്സ​വം: ഇ​ടു​ക്കി മൂ​ന്നാ​മ​തെ​ത്തി
Monday, February 18, 2019 10:55 PM IST
കു​മ​ളി: തൃ​ശൂ​ർ മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബ​ഡ്സ് സം​സ്ഥാ​ന ക​ലോ​ൽ​സ​വ​ത്തി​ൽ ഇ​ടു​ക്കി ടീം ​മൂ​ന്നാ​മ​തെ​ത്തി. നാ​ടോ​ടി നൃ​ത്തം, സം​ഘ​നൃ​ത്തം എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​നം, ആ​ക്ഷ​ൻ സോം​ഗി​ന് മൂ​ന്നാം​സ്ഥാ​നം എ​ന്നി​വ​യാ​ണ് ടീ​മി​ന് വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്.
ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം​നേ​ടി​യ കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
കു​മ​ളി പ്രി​യ​ദ​ർ​ശി​നി ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് ഇ​ടു​ക്കി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ബ​ഡ്സ് ക​ലോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.