കെ ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Monday, February 18, 2019 10:55 PM IST
അ​ണ​ക്ക​ര: അ​ണ​ക്ക​ര​യി​ലെ വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രെ​യും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നെ​തി​രെ​യും കു​മ​ളി സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നും അ​ണ​ക്ക​ര​യ്ക്ക് 11 കെ​വി ലൈ​ൻ വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ക്ക​ര കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ഴി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ​ണ്‍, ജ​യി​സ് കാ​വു​ങ്ക​ൽ, ശി​വ​രാ​മ​ൻ ചെ​ട്ടി​യാ​ർ, മാ​ണി ഇ​രു​മേ​ട, മ​നോ​ജ് മ​ണ്ണി​ൽ, റെ​ജി മ​റ്റ​പ്പ​ള്ളി​ൽ, മോ​ന​ച്ച​ൻ പു​ത്ത​ൽ​പ​റ​ന്പി​ൽ, മ​നോ​ജ് പു​ത്ത​ൻ​പ​റ​ന്പി​ൽ, മോ​ബി​ൻ മാ​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.