വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, February 18, 2019 11:06 PM IST
പൂ​ച്ചാ​ക്ക​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡി​ൽ തോ​ട്ടു​ങ്ക​ൽ ര​മ​ണ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​മേ​ഷാ (37) ണ് ​മ​രി​ച്ച​ത്. കൊ​ല്ലം നീ​ണ്ട​ക​ര​യി​രു​ന്നു അ​പ​ക​ടം. കു​ടും​ബ​സ​മേ​തം ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യി മ​ട​ങ്ങു​ന്പോ​ൾ ഇ​ട​യ്ക്ക് വെ​ള്ളം വാ​ങ്ങു​ന്ന​തി​നാ​യി ഭാ​ര്യാ​പി​താ​വി​നൊ​പ്പം റോ​ഡു​മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന ബൈ​ക്ക് ഇ​ടി്ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഭാ​ര്യാ​പി​താ​വി​നും പ​രി​ക്കേ​റ്റി​രു​ന്നു. റോ​ഡി​ല്ക്കേു തെ​റി​ച്ചു​വീ​ണ ര​മേ​ഷി​ന്‍റെ ത​ല​യ്ക്കു​ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ൻ​ഡോ അ​മേ​രി്ക്ക​ൻ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ണ്‍​ട്ര​ക്ഷ​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: സ​രി​ത. മ​ക്ക​ൾ: ഇ​ന്ദ്ര​ജി​ത്ത്, സു​ർ​ജ​ത്ത്. സം​സ്കാ​രം ന​ട​ത്തി.