മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ വി​ത​ര​ണം
Monday, February 18, 2019 11:08 PM IST
മ​ങ്കൊ​ന്പ് : റൈ​സ് എ​ഗ​നി​സ്റ്റ് ഹം​ഗ​ർ ഇ​ന്ത്യ, സൊ​സൈ​റ്റി ഫോ​ർ ആ​ക്ഷ​ൻ ഇ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ൻ​ജി​ൻ, വ​ള്ളം, വ​ല എ​ന്നി​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചെ​റു​ക​ര ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി​ത​ര​ണം ചെ​യ്യും. എ​സ്എ​സി​എ​ച്ച് സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജ​യ​രാ​ജ് ബം​ഗ​ളൂ​രു മു​ഖ്യാ​തി​ധി​യാ​കും. ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ൻ ത​യ്യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ് മൂ​ലേ​ശേ​രി, പി.​എം. വി​ന​യ​ൻ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ബെ​ൻ​സി ജോ​ർ​ജ്, ഡോ. ​സി.​കെ. യ​ഹി​യ, ഷാ​ജി മൂ​ന്നി​ൽ​ചി​റ എ​ന്നി​വ​ർ പ്രം​സ​ഗി​ക്കും.