ബേ​ബി പാ​റ​ക്കാ​ട​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്
Monday, February 18, 2019 11:08 PM IST
ആ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ബേ​ബി പാ​റ​ക്കാ​ട​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ 39-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​ല​പ്പു​ഴ ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ ന​ഗ​റി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. തു​ട​ർ​ച്ച​യാ​യി നാ​ലാം​ത​വ​ണ​യാ​ണ് ബേ​ബി പാ​റ​ക്കാ​ട​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​ത്.
എ. ​ക​മ​റു​ദീ​ൻ, പി.​എ. കൊ​ച്ചു​ചെ​റു​ക്ക​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി. ​രാ​ധാ​കൃ​ഷ്ണ​ൻ - സെ​ക്ര​ട്ട​റി, കെ.​എം. സി​ധാ​ർ​ഥ​ൻ, വി.​പി. രാ​ജ​പ്പ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം.​പി. പ്ര​സ​ന്ന​ൻ ഖ​ജാ​ൻ​ജി എ​ന്നി​വ​രും സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യി ജി. ​ത​ങ്ക​മ​ണി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.