അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, February 18, 2019 11:08 PM IST
ആ​ല​പ്പു​ഴ: റാ​മോ​ജി റാ​വു ഫി​ലിം​സി​റ്റി സ്പോ​ണ്‍​സ​ർ ചെ​യ്ത് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ വ​ഴി ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധി​ത​യു​ടെ ഭാ​ഗ​മാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു ഈ ​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഒ​രു വ​നി​താ സി​വി​ൽ എ​ൻ​ജി​നീ​യ​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 25നു​ള്ളി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0477 2254104.

അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി

മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് അ​വി​ട്ടം തി​രു​നാ​ൾ ഗ​വ. വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണം​ക​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. സു​നി​ൽ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​പ്ര​സാ​ദ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് എം.​യു. വി​മ​ല​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.