അ​പേ​ക്ഷ ഇ​ന്നു​വ​രെ
Monday, February 18, 2019 11:08 PM IST
മ​ങ്കൊ​ന്പ്: അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ കൃ​ഷി​ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്കു പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​ന്നു കൂ​ടി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 2018-19 ലെ ​ക​ര​മ​ട​ച്ച ര​സീ​ത്, ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും റേ​ഷ​ൻ കാ​ർ​ഡും ന​ൽ​ക​ണം. ക​ർ​ഷ​ക​ർ അ​താ​തു കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഹാ​ജ​രാ​ക്ക​ണം

മ​ങ്കൊ​ന്പ് : 2017 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​മു​ക്ത​ഭ​ട​ൻ/​വി​മു​ക്ത​ഭ​ട​ന്‍റെ ഭാ​ര്യ/​വി​മു​ക്ത​ഭ​ട​ന്‍റെ വി​ധ​വ എ​ന്നി​വ​രു​ടെ താ​മ​സ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളു​ടെ വീ​ട്ടു​ക​രം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള സാ​ക്ഷ്യ​പ​ത്രം മാ​ർ​ച്ച് 31 മു​ന്പു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.