പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തി
Monday, February 18, 2019 11:26 PM IST
അ​ഗ​ളി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി​യി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി. സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​മാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, എ​ൻ.​കെ ര​ഘൂ​ത്ത​മ​ൻ, ക​ൽ​ക്ക​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​മ്മം​കോ​ട്ടി​ൽ, സേ​വാ​ദ​ൾ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി ഇ​മ്മാ​നു​വ​ൽ, ഐ​എ​ൻ​ടി​യു​സി റീ​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷി​ബു താ​വ​ളം, സ​ലോ​മി ടീ​ച്ച​ർ, വി.​ഡി മാ​ത്യു, ബൈ​ജു കാ​രി​ക്കാ​ട്ടി​ൽ, ബി​നോ​യ് പൂ​ക്കു​ന്നേ​ൽ, സെ​ന്തി​ൽ, സ്മി​ത ജെ​ല്ലി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ക​ട​നം നടത്തി

നെന്മാ​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെന്മാ​റ​യി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്രേ​തി​ഷേ​ധ​പ്ര​ക​ട​നം സി.​സി സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്.​വി​നോ​ദ്, പി.​പി.​ശി​വ​പ്ര​സാ​ദ്, എ​ൻ.​സോ​മ​ൻ, കെ.​ഐ. അ​ബ്ബാ​സ്, വൈ.​അ​ക്ബ​ർ, ആ​ർ. വേ​ലാ​യു​ധ​ൻ, സു​രേ​ഷ്കു​മാ​ർ, കെ.​വി. ടോ​മി,കെ.​രാ​ധാ​കൃ​ഷ​ണ​ൻ, എ.​യൂ​സ​ഫ്, ആ​ർ. സു​രേ​ഷ്, എ​സ്.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.