പാ​ല​ക്ക​യം-​ത​രിപ്പ​ പ​തി റോ​ഡ് നി​ർ​മാ​ണം ന​ട​ത്ത​ണം: കോ​ണ്‍​ഗ്ര​സ്
Monday, February 18, 2019 11:33 PM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം ഇ​രു​ന്പാ​മു​ട്ടി-​ത​രിപ്പ​ പ​തി റോ​ഡു​നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ല​ക്ക​യം മേ​ഖ​ലാ ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ, റെ​ജി, ത​ങ്ക​ച്ച​ൻ ത​രു​പ്പ​പ്പൊ​തി, ടോ​ജി താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പം തെ​ളി​യി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ

അ​ഗ​ളി: കാ​ഷ്മീ​രി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ജ​വാന്മാ​ർ​ക്ക് ദീ​പം തെ​ളി​യി​ച്ച് നാ​ടി​ന്‍റെ ആ​ദ​രാ​ഞ്ജ​ലി. അ​ഗ​ളി പോ​ലീ​സും എ​സ്പി​സി സ്റ്റു​ഡ​ന്‍റ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് ദീ​പം തെ​ളി​യി​ച്ച​ത്.
അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രീ​രേ​ശ​ൻ, എ​സ്ഐ എം.​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.