വീരമൃത്യു വരിച്ച സി​ആ​ർ​പി​എ​ഫ് ജ​വാന്മാർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Monday, February 18, 2019 11:33 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ഷ്മീ​ർ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാന്മാർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു, ഹി​ന്ദു​മ​ക്ക​ൾ ക​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്ക് താ​ലൂ​ക്ക് ഓ​ഫീ​സി​ന് അ​രി​കേ​യാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ക​ക്ഷി പ്ര​സി​ഡ​ന്‍റ് അ​ർ​ജ​ൻ സ​ന്പ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ര​ണം വ​രി​ച്ച​വ​ർ​ക്ക് പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മെ​ഴു​കു​തി​രി കൈ​ക​ളി​ലേ​ന്തി മൗ​ന​പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി. തെ​ക്ക് ത​ഹ​സീ​ൽ​ദാ​ർ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം കു​റ​യ്ക്ക​ണം, ക്ഷേ​മ​നി​ധി​യി​ൽ എ​ല്ലാ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ​യും പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി​യ​ത്. തൊ​ഴി​ൽ സം​ഘ​ട​നാ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ സു​കു​മാ​ര​ൻ, വ​ണ​ങ്കാ​മു​ടി തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ പ​ങ്കെ​ടു​ത്തു.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി

കോ​യ​ന്പ​ത്തൂ​ർ: അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പ​ത്തു അ​ധ്യാ​പ​ക​ർ​ക്ക് തി​രി​കേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി. ജാ​ക്ട്രോ ജി​യോ​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പ​ത്ത് അ​ധ്യാ​പ​ക​ർ​ക്കാ​ണ് മു​ന്പ് ജോ​ലി​ചെ​യ്തി​രു​ന്ന അ​തേ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ചീ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ അ​യ്യ​ണ്ണ​ൻ അ​നു​മ​തി ന​ല്കി​യ​ത്.