കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം
Monday, February 18, 2019 11:33 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ ല​യ​നം നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ക്ക​രു​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​തേ​പ​ടി ന​ട​പ്പാ​ക്കാ​തെ വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്കും അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​നും​ശേ​ഷം മാ​ത്ര​മേ ന​ട​പ്പാ​ക്കാ​വൂ​വെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഹൃ​ദ് സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി പി.​ആ​ർ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​മു​ഹ​മ്മ​ദാ​ലി, രാ​മ​ദാ​സ് പാ​ല​ക്കോ​ട് എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​വി.​ഷൗ​ക്ക​ത്ത​ലി, ഷാ​ജി തെ​ക്കേ​തി​ൽ, റോ​യ് ടി.​തോ​മ​സ്, പി.​ടി.​ജോ​ർ​ജ്, കെ.​മ​ണി​ക​ണ്ഠ​ൻ, കെ.​ഭാ​സ്ക​ര​ൻ, ബി.​സു​നി​ൽ​കു​മാ​ർ, കെ.​ശ്രീ​ജേ​ഷ്, ബി​ജു വ​ർ​ഗീ​സ്, വി.​സു​കു​മാ​ര​ൻ, കെ.​ജി.​ബാ​ബു, അ​സീ​സ് ഭീ​മ​നാ​ട്, കെ.​എം.​പോ​ൾ, പി.​കെ.​അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​രും മ​റ്റും പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി എ​സ്.​തെ​ക്കേ​തി​ൽ (കൊ​ല്ല​ങ്കോ​ട്)- പ്ര​സി​ഡ​ന്‍റ്, കെ.​ഭാ​സ്ക​ര​ൻ (പാ​ല​ക്കാ​ട്)- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​ശ്രീ​ജേ​ഷ് (തൃ​ത്താ​ല)- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.