വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ കോ​ളജ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ
Monday, February 18, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളേ​ജ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ​വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​മ​ന്യു ന​ഗ​റി​ൽ (ജി​എ​ച്ച് എ​സ് എ​സ് കി​ഴ​ക്ക​ഞ്ചേ​രി) ന​ട​ന്ന സ​മ്മേ​ള​നം എ​സ് എ​ഫ് ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ ​എം സ​ച്ചി​ൻ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
എ​സ് കി​ര​ണ്‍ അ​ധ്യ​ക്ഷ​നാ​യി. സി ​വി അ​ജി​ത്ത് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും കെ ​ഹ​രി​ത അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.​എ​സ് എ​ഫ് ഐ ​ഏ​രി​യാ സെ​ക്ര​ട്ട​റി സി ​ജി​ഷ്ണു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി ​ദി​ന​നാ​ഥ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സി ​പി ഐ ​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ ​ബാ​ല​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി ​എം ശ​ശി, എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, സി ​സു​ദേ​വ​ൻ, എ​സ് ഷ​ക്കീ​ർ, ഷി​ബി കൃ​ഷ്ണ, എ ​എം നീ​ര​ജ്,പി ​ജി​ഷ്ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​സ് കി​ര​ണ്‍ (പ്ര​സി​ഡ​ന്‍റ്) എ​സ് ഷി​ഫാ​സ്, ജി ​ആ​ദി​ത്യ​ദാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) സി ​ജി​ഷ്ണു (സെ​ക്ര​ട്ട​റി) സി ​വി അ​ജി​ത്ത്, കെ ​ഹ​രി​ത (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ)