സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇന്ന്
Monday, February 18, 2019 11:33 PM IST
പാ​ല​ക്കാ​ട്: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ചെ​ർ​പ്പു​ള​ശ്ശേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് സം​സ്ഥാ​ന​ത്തെ മ​റ്റ് 22 കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ങ് വ​ഴി നി​ർ​വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 1.10 കോ​ടി ഉ​പ​യോ​ഗി​ച്ച് 12 മാ​സ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​വും. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി.​കെ.​ശ​ശി എം.​എ​ൽ.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

പാലോട് കോളനി റോ​ഡ് ഉ​ദ്ഘാ​ട​നം

ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചോ​ല​കു​ർ​ശി വാ​ർ​ഡി​ൽ നി​ർ​മി​ച്ച പാ​ലോ​ട് കോ​ള​നി റോ​ഡ് പ​ഞ്ചാ​യ​ത്തം​ഗം പി.​സി കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ആ​ലി​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വാ​സു​ദേ​വ​ൻ, സു​രേ​ഷ് കു​ന്ന​പ്പ​ള്ളി, ടി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ,ബി​ജു പ​രി​യാ​ര​ത്ത്, ഇ.​ഗീ​ത, ടി. ​ത​ങ്ക​മ​ണി പ്രസംഗിച്ചു.