ബോ​ഡി ബി​ൽ​ഡി​ംഗ് ചാ​മ്പ്യ​ൻ​ഷി​പ്; മ​ല​പ്പു​റം ചാ​മ്പ്യ​ൻ​മാ​ർ
Monday, February 18, 2019 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന ബോ​ഡി ബി​ൽ​ഡി​ങ് ആ​ന്‍റ് ഫി​റ്റ്‌​ന​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റം ജി​ല്ലാ​ചാ​മ്പ്യ​ൻ​മാ​രാ​യി. നാ​ഷ​ണ​ൽ അ​മ​ച്വ​ർ ബോ​ഡി ബി​ൽ​ഡി​ങ് അ​സോ​സി​യേ​ഷ​ൻ(​നാ​ബ), ശ്രീ​വി​നാ​യ​ക ഹെ​ൽ​ത്ത് ക്ല​ബ് എ​ന്നി​വ ചേ​ർ​ന്നു ന​ട​ത്തി​യ ചാ​മ്പ്യ​ൻ ഷി​പ്പി​ൽ അ​ൻ​വ​ർ​സ​ന​ദ്(​മ​ല​പ്പു​റം) മി​സ്റ്റ​ർ കേ​ര​ള​യാ​യി.

റോ​ജി.​റ്റി.​സി.(​തി​രു​വ​ന​ന്ത​പു​രം റ​ണ്ണ​ർ​അ​പ് ആ​യി. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ് കെ​എ​ഫ്ഡി​സി. ഡ​യ​റ​ക്ട​ർ അ​നി​ൽ അ​മ്പ​ല​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ സി.​മു​കേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ എം​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, അ​ജി​ത്ത് വി​നാ​യ​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

143 പോ​യി​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ​ത്. 115 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മി​സ്റ്റ​ർ കേ​ര​ള​യ്ക്ക് ബൈ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​യ​ണ് അ​ൻ​വ​ർ സ​ന​ദ് ചാ​മ്പ്യ​നാ​കു​ന്ന​ത്.

മ​റ്റു വി​ജ​യി​ക​ൾ. മി​സ്റ്റ​ർ കേ​ര​ള ജൂ​നി​യ​ർ, മു​ഷ്ഫീ​ക്ക്.​സി.​പി.(​മ​ല​പ്പു​റം). മെ​ൻ ഫി​സി​ക് ചാ​മ്പ്യ​ൻ, അ​ർ​ജു​ൻ.​ടി.​കെ.(​എ​റ​ണാ​കു​ളം). വു​മ​ൺ ഫി​റ്റ്‌​ന​സ്. ജി​നി ഗോ​പാ​ൽ(​എ​റ​ണാ​കു​ളം). മാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ൻ, ഷാ​ജി.​ടി.​ആ​ർ.(​തി​രു​വ​ന​ന്ത​പു​രം), ഫി​സി​ക്ക​ലി ച​ല​ഞ്ച​ഡ് ചാ​മ്പ്യ​ൻ, ഫൈ​സ​ൽ.​പി.(​മ​ല​പ്പു​റം).