മൗ​ന​ജാ​ഥ​യും പ്ര​തി​ഷേ​ധ യോ​ഗ​വും ചേ​ർ​ന്നു
Tuesday, February 19, 2019 12:31 AM IST
വി​തു​ര : ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൗ​ന​ജാ​ഥ​യും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.​മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ജി ​ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് തെ​ന്നൂ​ർ ഷി​ഹാ​ബ്, പി ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ ​ഇ ഈ​പ്പ​ൻ, പി ​സോ​മ​ൻ, ഷി​ഹാ​ബു​ദ്ധീ​ൻ, ശ​ശി​ധ​ര​ൻ നാ​യ​ർ,വേ​ലാ​യു​ധ​ൻ നാ​യ​ർ, മാ​ങ്കു​ന്നി​ൽ പ്ര​കാ​ശ്, ചാ​രു​വി​ള രാ​ജ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പ്രേം​കു​മാ​ർ, മ​ന​ല​യം ലോ​റ​ൻ​സ്, കെ ​ആ​ർ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്കൂ​ൾ​കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു

കാ​ട്ടാ​ക്ക​ട: കു​ള​ത്തു​മ്മ​ൽ ഗ​വ.​എ​ൽ​പി​സ്കൂ​ളി​ലെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ.​സ​മ്പ​ത്ത് എം​പി. മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജി.​സ്റ്റീ​ഫ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​സ​ന​ൽ​കു​മാ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​സു​ഗ​ന്ധി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.