ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യെ ന​ശി​പ്പി​ക്ക​രു​ത് : ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ
Tuesday, February 19, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു പ​ക​രം ഏ​ക​പ​ക്ഷീ​യ​മാ​യി ത​യാ​റാ​ക്ക​പ്പെ​ട്ട ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ. കോ​ത്താ​രി ക​മ്മീ​ഷ​ന​ട​ക്കം ച​ർ​ച്ച തെ​യ്താ​ണ് 10+2+3 സ​ന്പ്ര​ദാ​യം അം​ഗീ​ക​രി​ച്ച​ത്. ആ ​പാ​റ്റേ​ണ്‍ ത​ള്ളി​ക്ക​ള​ഞ്ഞാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​രും.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സേ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ർ​ഖാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഏ​കീ​ക​ര​ണ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ്അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് പ​റ​ഞ്ഞു.
ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ഡി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡെ​യ്സ​ണ്‍ യേ​ശു​ദാ​സ്, സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബ്രീ​സ് എം.​എ​സ്. രാ​ജ്, ക​ണ്‍​വീ​ന​ർ ഡോ. ​എ​സ്. ശേ​ഖ​ർ, മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​തി​നി​ധി ജെ.​എ​സ്. ദേ​വ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​സ് ഫോ​റം പ്ര​തി​നി​ധി സി. ​ഷാ​ജി, എം. ​സ​ണ്ണി, രാ​ധി​കാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. അ​രു​ണ്‍​കു​മാ​ർ, എ.​കെ. അ​ജീ​ബ്, അ​യി​ര സു​നി​ൽ കു​മാ​ർ, പി. ​വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
23നു ​മ്യൂ​സി​യ​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സം​ര​ക്ഷ​ണ റാ​ലി ആ​രം​ഭി​ക്കും.