പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 19, 2019 12:33 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച 12 ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ർ ഹീ​ബ , വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ ഷി​ബു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.