ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, February 19, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തൊ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ക്ഷേ​ത്ര​പ​രി​സ​രം കൂ​ടാ​തെ കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ, ക​ര​മ​ന, പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും അ​രി​ച്ചു​പെ​റു​ക്കി.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ് സു​രേ​ന്ദ്ര​ൻ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ന്നു വി​ല​യി​രു​ത്തി. ഡ്രോ​ണു​ക​ളു​പ​യോ​ഗി​ച്ച് ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.