പ​ഴു​ത​ട​ച്ച സ​രു​ക്ഷ​യൊരുക്കി പോ​ലീ​സ്
Tuesday, February 19, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ഇ​ക്കു​റി 3700 പോ​ലീ​സു​കാ​രെ അ​ണി​നി​ര​ത്തി പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് സി​റ്റി പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കു​റി ആ​ദ്യ​മാ​യി ആ​യി​രം ജ​ന​മൈ​ത്രി വോ​ള​ണ്ടി​യ​ർ​മാ​രും ഉ​ണ്ടാ​കും. ഇ​വ​ർ​ക്ക് ധ​രി​ക്കാ​നു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സി ​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘം ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ക്ഷേ​ത്ര​വും പ​രി​സ​ര​വും ട്രാ​ഫി​ക്കും ഉ​ൾ​പ്പെ​ടെ നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ച് നാ​ല് എ​സ് പി​മാ​ർ​ക്ക് സു​ര​ക്ഷാ ചു​മ​ത​ല ന​ൽ​കും.
ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച 100 വ​നി​താ ക​മാ​ൻ​ഡോ സം​ഘ​ത്തെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വി​ന്യ​സി​ക്കും. ഇ​തി​നു​പു​റ​മേ ക്യു​ക്ക് റെ​സ്പോ​ന്‍​സ് ടീ​മി​നെ​യും (ക്യു​ആ​ര്‍ ടി ) ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 25 ഡി​വൈ​എ​സ്പി​മാ​ർ 12 വ​നി​താ സി​ഐ​മാ​ര്‍ ഉ​ൾ​പ്പെ​ടെ 62 സി​ഐ​മാ​ർ, 545 എ​സ്ഐ​മാ​ർ, 65 വ​നി​താ എ​സ്ഐ​മാ​ർ 1200 വ​നി​താ പോ​ലീ​സു​കാ​ര്‍, 1800 പോ​ലീ​സു​കാ​ര്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് ഡ്യു​ട്ടി​ക്കെ​ത്തു​ന്ന​ത്. ഇ​ത് കൂ​ടാ​തെ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച 20 പോ​ലീ​സ് വ​നി​താ​പോ​ലീ​സ് അ​ട​ങ്ങു​ന്ന കോ​ബ്ര പ​ട്രോ​ളിം​ഗ് 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​കും. എ​ട്ടു സ്ഥ​ല​ങ്ങ​ളി​ല്‍ വ​നി​താ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും .
24 മ​ണി​ക്കൂ​റും ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തും. ഇ​തു കൂ​ടാ​തെ 105 സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​റ്റി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​നു പു​റ​മേ ആ​റ്റു​കാ​ൽ സ്പെ​ഷ​ൽ ക​ൺ​ട്രോ​ൾ റൂ​മി​ലും എ​യ്ഡ് പോ​സ്റ്റു​ക​ളി​ലും ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കും.
ഷാ​ഡോ പോ​ലീ​സ്, വ​നി​താ ഷാ​ഡോ പോ​ലീ​സ്, മ​ഫ്തി പോ​ലീ​സ് സം​ഘ​ങ്ങ​ൾ, പി​ങ്ക് പോ​ലീ​സ് എ​ന്നി​വ​രും ഭ​ക്ത​രു​ടെ സു​ര​ക്ഷ​ക്കാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പൊ​ങ്കാ​ല സം​ബ​ന്ധ​മാ​യി ക്ഷേ​ത്ര​ത്തി​നു പ​രി​സ​ര​ത്തു​ള്ള മേ​ഖ​ല​ക​ളി​ൽ പാ​ത​വ​ക്കി​ൽ സ്റ്റേ​ജ് കെ​ട്ടു​ന്ന​തും ആ​ർ​ച്ച് കെ​ട്ടു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ശ​ബ്ദ​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മൈ​ക്ക്സെ​റ്റും മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടു​കെ​ട്ടും. പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​ന്ന​ദാ​ന​വും പാ​നീ​യ​വും വി​ത​ര​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ​ക്കാ​രെ​യോ വ​സ്തു​ക്ക​ളെ​യോ ക​ണ്ടാ​ൽ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കേ​ണ്ട​താ​ണ്. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 100 ലോ ​ക​ണ​ക്റ്റ് ടു ​ക​മ്മീ​ഷ​ണ​ര്‍ ന​മ്പ​റാ​യ 9497975000 എ​ന്ന ന​മ്പ​റി​ലോ ആ​റ്റു​കാ​ല്‍ സ്പെ​ഷ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ളാ​യ 04712455719, 2454719 എ​ന്നി​വ​യി​ലോ അ​റി​യി​ക്കേ​ണ്ട​താ​ണ്. ക്രൈം ​സ്റ്റോ​പ്പ​ര്‍ 1090, വ​നി​താ ഹെ​ല്പ് ലൈ​ന്‍ 1091, 9995399953 , പി​ങ്ക് ക​ണ്‍​ട്രോ​ള്‍ 1515 എ​ന്നീ ന​മ്പ​രു​ക​ളി​ലും അ​റി​യി​ക്കാ​വു​ന്ന​താ​ണ് .