സ​മ​ര​ച​രി​ത്രം സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Tuesday, February 19, 2019 12:33 AM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല ചെ​റു​ത്തു​നി​ൽ​പ്പ് സ​മ​ര​വി​ജ​യ​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക​ത്തി​ൽ ജ​ന​കീ​യ സ​മി​തി പ്ര​സി​ദ്ധീ​ക​രി​ച്ച വി​ള​പ്പി​ൽ​ശാ​ല സ​മ​ര​ച​രി​ത്രം സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. റി​ട്ട.​അ​ധ്യാ​പ​ക​ൻ ജി.​ര​വീ​ന്ദ്ര​ൻ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന​വ​രാ​യ പൊ​ന്ന​മ്മ, ക​മ​ല​മ്മ, ഗോ​പി​നാ​ഥ​പി​ള്ള എ​ന്നി​വ​ർ​ക്ക് സ്മ​ര​ണി​ക​യു​ടെ ആ​ദ്യ കോ​പ്പി​ക​ൾ ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച​ത്.
വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​ന​കീ​യ സം​ഗ​മം കെ. ​ദ​സ്ത​കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​ബു​ർ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൽ.​ഹ​രി​റാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ആ​ർ.​സു​ഭാ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പി.​മാ​ധു​രി സ​ജീ​വ്, എ​സ്.​ശ്രീ​കു​മാ​ർ, സി.​പ്ര​ഭാ​ക​ര​ൻ, ജ്ഞാ​ന​ദാ​സ്, വി​ജ​യ​രാ​ജ്, എം.​സു​ബൈ​ർ, യേ​ശു​ദാ​സ്, ഷീ​ലാ​റാ​ണി, സ​ജി, മ​ണി​യ​ൻ, പീ​രു​ക്ക​ണ്ണ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2011 ജ​നു​വ​രി ഒ​ന്പ​തി ന് ​ആ​രം​ഭി​ച്ച് 2016 ജ​നു​വ​രി 28 അ​വ​സാ​നി​ച്ച സ​മ​ര​ത്തി​ന്‍റെ ച​രി​ത്ര​മാ​ണ് സ്മ​ര​ണി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.