ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​നം ന​ട​ത്തി
Tuesday, February 19, 2019 12:55 AM IST
പു​ൽ​പ്പ​ള്ളി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ വ​ള​പ്പി​ൽ ഗോ​പാ​യ​നം-2019 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മി​ക​ച്ച​യി​നം ക​ന്നു​കു​ട്ടി​ക​ളെ​യും അ​പൂ​ർ​വ​യി​നം നാ​ട​ൻ പ​ശു​ക്ക​ളെ​യും വി​വി​ധ ജ​നു​സു​ക​ളി​ൽ​പ്പെ​ട്ട ആ​ടു​ക​ളെ​യും​കു​റി​ച്ചു മ​ന​സി​ലാ​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു പ​രി​പാ​ടി. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ ക്യ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​താ​രം അ​നൂ​പ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഫാ.​തോ​മ​സ് പ​രു​ന്ത​നോ​ലി​ൽ, ഡോ.​മീ​ര മോ​ഹ​ൻ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജീ​ന ഷാ​ജി, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, സി​സി​ലി ചെ​റി​യാ​ൻ, സി.​പി. വി​ൻ​സ​ന്‍റ്, തോ​മ​സ് പാ​ഴു​ക്കാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ, കെ.​വി. ജോ​ബി, ഡോ.​അ​നി​ൽ സ​ക്ക​റി​യ, ഡോ.​എ.​വി. പ്ര​കാ​ശ്, ജോ​ണ്‍​സ​ണ്‍, സൈ​ജു പു​ലി​കു​ത്തി, സ​ണ്ണി ക​ണ്ടം​തു​ര​ത്തി, സ്ക​റി​യ, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.