തിരുനാൾ
Tuesday, February 19, 2019 12:55 AM IST
അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി

പു​ൽ​പ്പ​ള്ളി:​അ​മ​ര​ക്കു​നി സെ​ന്‍റ് ജു​ഡ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യു​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 23 മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു വ​രെ ആ​ഘോ​ഷി​ക്കും. 23നു ​വൈ​കു​ന്നേ​രം 4.20നാ​ണ് കൊ​ടി​യേ​റ്റ്. 4.30നു ​ദി​വ്യ​ബ​ലി​യി​ൽ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ചാ​ണ്ടി പു​ന​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വഹിക്കും. 24ന് ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ.​സേ​വ്യ​ർ അ​യ്‌ലുക്കാ​ര​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. 25 മു​ത​ൽ 28 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. യ​ഥാ​ക്ര​മം ഫാ.​ഷാ​ജു മു​ള​വേ​ലി​ക്കു​ന്നേ​ൽ, ഫാ.​ജേ​ക്ക​ബ് പൂ​വ​ത്തോ​ട്ട​ത്തി​ൽ, ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്, ഫാ.​ടി​ബി​ൻ ച​ക്കു​ള​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും.
മാ​ർ​ച്ച് ഒ​ന്നി​നു വൈ​കു​ന്നേ​രം 4.30നു ​ഫാ.​സ​ജി നെ​ടും​ക​ല്ലേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. 6.30ന് ​ക​ലാ​സ​ന്ധ്യ. ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30നു
​ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. 6.30ന് ​അ​മ​ര​ക്കു​നി ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 8.15ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ. മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ.​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. ഉ​ച്ച​യ്ക്കു 12നു ​ഫാ.​ജോ​സ് പീ​ടി​ക​ക്ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം: ഫാ.​വ​ർ​ക്കി മു​ള​യ്ക്ക​ൽ. ഉ​ച്ച​യ്ക്കു ഒ​ന്നി​നു നേ​ർ​ച്ച​ഭ​ക്ഷ​ണം.

കാ​പ്പി​സെ​റ്റ് നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യം

പു​ൽ​പ്പ​ള്ളി:​കാ​പ്പി​സെ​റ്റ് നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ​യും തി​രു​നാ​ൾ 23, 24 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് കൊ​ടി​യേ​റ്റും. 5.15നു ​ഫാ.​ഗ്രേ​യ്സ​ണ്‍ വേ​ങ്ങ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന. 24നു ​വൈ​കു​ന്നേ​രം 4.45നു ​ഫാ.​ജി​ലേ​ഷ് പു​ഴ​ക്ക​രേ​ട്ട്, ഫാ.​സി​ജോ മ​ര​ങ്ങാ​ട്ടി​ൽ, ഫാ.​അ​നി​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ഫാ.​സ്റ്റി​ജോ തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. സ​ന്ദേ​ശം-​ഫാ. ഷി​ജു വ​ട്ടം​പു​റ​ത്ത്. വൈ​കു​ന്നേ​രം ഏ​ഴി​നു കാ​പ്പി​സെ​റ്റ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ.​സു​നി​ൽ പാ​റ​ക്ക​ൽ.