വ​സ​ന്ത​കു​മാ​ർ ജ​ന​മ​ന​സു​ക​ളി​ൽ ജീ​വി​ക്കും: ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി
Tuesday, February 19, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫ് ഹ​വി​ൽ​ദാ​ർ പൂ​ക്കോ​ട് വാ​ഴ​ക്ക​ണ്ടി വ​സ​ന്ത​കു​മാ​ർ എ​ക്കാ​ല​വും ജ​ന​മ​ന​സു​ക​ളി​ൽ ജീ​വി​ക്കു​മെ​ന്ന് ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി.
തീ​വ്ര​വാ​ദി​ക​ളെ അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ത്വ​രി​ത​പ്പെ​ടു​ത്ത​ണം.
സി​ന്ദൂ​ർ ടെ​ക്സ്റ്റ​യി​ൽ​സി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​പ്പോ​ൾ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.
പ്ര​സി​ഡ​ന്‍റ് വി. ​മൂ​സ ഗു​ഡ​ലാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി കൈ​ത​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ഉ​മ്മ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഒ​ടു​വി​ൽ ഷ​മീ​ർ, ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ സ​ത്യ​നാ​ഥ​ൻ, ര​ക്ഷാ​ധി​കാ​രി ​വി.​പി. യൂ​സ​ഫ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൗ​ന​ജാ​ഥ ന​ട​ത്തി
പു​ൽ​പ്പ​ള്ളി: പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാന്മാ​ർ​ക്കു ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന​യോ​ഗ​വും ന​ട​ത്തി. ജോ​ർ​ജ് കോ​താ​ട്ടു​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ന്ദ്ര​ൻ കു​ടി​ലി​ൽ, വി.​ആ​ർ. വി​നോ​ദ്, വ​ർ​ഗി​സ് മാ​പ്പ​നാ​ത്ത്, ജോ​ളി ത​ട്ടാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പു​ല​വാ​മ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​നെ എം​എ​സ്എ​ഫ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ധീ​ര​ജ​വാ​നു സ്റ്റു​ഡ​ന്‍റ്സ് സ​ല്യൂ​ട്ട് ന​ൽ​കി.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി. ഷൈ​ജ​ൽ, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് മു​ബ​ഷി​ർ, അ​സ്ലം ഒ​ടു​വി​ൽ, അ​ന​സ് ത​ന്നാ​നി, അ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.