കൊ​ല​യ്ക്കു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണം:​പി.​കെ. ജ​യ​ല​ക്ഷ്മി
Tuesday, February 19, 2019 12:57 AM IST
ക​ൽ​പ്പ​റ്റ:​കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌ലാ​ലും കൃ​പേ​ഷും ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​നു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു എ​ഐ​സി​സി അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ഭ​ര​ണ​ത്ത​ണ​ലി​ൽ സി​പി​എം ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണ്.
സം​ഭ​വ​ത്തി​ൽ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ല​പാ​ത​കി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊണ്ടുവര​ണം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.