കാ​സ​ർ​ഗോ​ഡ് സം​ഭ​വം: പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 19, 2019 12:57 AM IST
പു​ൽ​പ്പ​ള്ളി: കാ​സ​ർ​ഗോ​ഡ് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, സി​ജു തോ​ട്ട​ത്തി​ൽ, എ​ൽ​ദോ​സ്, ലി​ജോ ജോ​ർ​ജ്, ഷി​ബു കൃ​ഷ്ണ, ഇ.​കെ. ശ​ര​ത്, ബി​ജോ​യ് ജോ​സ്, ജേ​ക്ക​ബ് കേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: കാ​സ​ർ​ഗോ​ഡ് സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​വും യോ​ഗ​വും ന​ട​ത്തി.
കെ​പി​സി​സി മെം​ബ​ർ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക​രെ ഇ​ല്ലാ​താ​ക്കി കോ​ണ്‍​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന​തു സി​പി​എ​മ്മി​ന്‍റെ വ്യാ​മോ​ഹ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ജ​യ​പ്ര​സാ​ദ്, ക​രി​യാ​ട​ൻ ആ​ലി, സാ​ലി റാ​ട്ട​ക്കൊ​ല്ലി, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, എ​സ്. മ​ണി, ഒ.​പി. മു​ഹ​മ്മ​ദു​കു​ട്ടി, ഡി​റ്റോ ജോ​സ്, ടി.​ജെ. ആ​ന്‍റ​ണി, സു​ബൈ​ർ ഓ​ണി​വ​യ​ൽ, എ​ൻ.​എ. ബാ​ബു, ശ​ശി​ധ​ര​ൻ, എം.​ജി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.