അ​മൃ​ദ് മ​ൾ​ട്ടി ട്രെ​യി​നിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​ന​വും പു​ന​ര​ധി​വാ​സ ഭൂ​രേ​ഖ വി​ത​ര​ണ​വും ഇ​ന്ന്
Tuesday, February 19, 2019 12:57 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ​സ് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് അ​മൃ​ദി​ന് വേ​ണ്ടി നി​ർ​മി​ച്ച മ​ൾ​ട്ടി ട്രെ​യി​നിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫി​സ​ർ പി. ​വാ​ണി​ദാ​സ്, പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ നേ​രി​ട്ട പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​രേ​ഖ​യും ഗോ​ത്ര​ജീ​വി​ക സം​ഘ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്യും.
എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, യ​ഥാ​ക്ര​മം ക​ൽ​പ്പ​റ്റ, പ​ന​മ​രം, ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ഷ ത​ന്പി, ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ല​ത ശ​ശി, ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.