മാ​ന​ന്ത​വാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Tuesday, February 19, 2019 12:57 AM IST
മാ​ന​ന്ത​വാ​ടി: കാ​സ​ർ​കോ​ട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നെ​യും സി​പി​എ​മ്മു​കാ​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ദീ​പം തെ​ളി​യി​ച്ച് അ​ക്ര​മ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.
കെ​പി​സി​സി മെം​ബ​ർ എ​ൻ.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. ബി​ജു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പി.​വി. ജോ​ർ​ജ്, ചി​ന്ന​മ്മ ജോ​സ്, പി.​എം. ബെ​ന്നി, ആ​ലി​ങ്ക​ൽ സു​നി, എം.​പി. ശ​ശി​കു​മാ​ർ, മു​ജീ​ബ് കോ​ടി​യോ​ട​ൻ, എ.​എം. നി​ശാ​ന്ത്, സി.​എ​ച്ച്. സു​ഹൈ​ർ, അ​ൻ​ഷാ​ദ് മാ​ട്ട​മ്മ​ൽ, എ​ൽ​ബി​ൻ മാ​ത്യു, സു​ശോ​ഭ് ചെ​റു​ക്കു​ന്പം, പി. ​സ​ലീം, സ്റ്റ​ർ​വി​ൻ സ്റ്റാ​നി, ഇ.​ജെ. ഷാ​ജി, എം.​കെ. ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.