കേ​ര​ള​ത്തെ സി​പി​എം കൊ​ല​പാ​ത​ക​ ഭൂ​മി​യാ​ക്കി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Tuesday, February 19, 2019 12:58 AM IST
ക​ൽ​പ്പ​റ്റ:​നീ​ച​വും ക്രൂ​ര​വു​മാ​യ രീ​തി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സി​പി​എം വ​ക​വ​രു​ത്തി​യ​തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ്ര​തി​ഷേ​ധി​ച്ചു.
കേ​ര​ള​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മ​റു​പ​ടി പ​റ​യേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. യു​വാ​ക്ക​ൾ​ക്കു​പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. കേ​ര​ളം ഒ​രു കൊ​ല​പാ​ത​ക​ഭൂ​മി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തേ​ണ്ട സ​ർ​ക്കാ​രി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എം ത​ന്നെ ഇ​ത്ത​രം നി​ഷ്ഠൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ ആ​ദ്യ​ത്തേ​ത​ല്ല.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും കൊ​ല​പാ​ത​കി​ക​ളെ എ​ത്ര​യും​വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.