കോഴി ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, February 19, 2019 12:58 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി കൃ​ഷി​ക്കാ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു ബ്ര​ഹ്മ​ഗി​രി പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മീ​ന​ങ്ങാ​ടി അ​ന്പ​ല​പ്പ​ടി ക്ഷീ​ര​സം​ഘം ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 10നു ​തു​ട​ങ്ങും. ബ്ര​ഹ്മ​ഗി​രി സി​ഇ​ഒ ടി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​പൗ​ൾ​ട്രി മി​ഷ​ൻ മാ​നേ​ജ​ർ ഡോ.​മേ​ഘ വി​ത്സ​ണ്‍, ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സ്, പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി പി.​ജി. പ്ര​ത്യു​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ക​ർ​ഷ​ക​ർ​ക്കു അ​വ​സ​രം ഉ​ണ്ടാ​കും.

മാ​റ്റി​വ​ച്ചു

ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന മു​നി​സി​പ്പ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് കാ​സ​ർ​ഗോ​ഡ് സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സാ​ലി റാ​ട്ട​ക്കൊ​ല്ലി അ​റി​യി​ച്ചു.