യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 19, 2019 1:05 AM IST
നി​ല​ന്പൂ​ർ: മു​സ്ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നെ​തി​രെ മു​നി​സി​പ്പ​ൽ മു​സ്ലീം യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ലീ​ഗ് നേ​താ​ക്ക​ളാ​യ അ​ബ്ദു​സ​മ​ദ്, അ​ടു​ക്ക​ത്ത് ഇ​സ​ഹാ​ക്ക്, കൂ​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത്, ഇ​ര​ട്ട പി​ലാ​ക്ക​ൽ മു​ജീ​ബ്, പൂ​ള​ക്ക​ൽ അ​ബ്ദു​ട്ടി, ക​ബീ​ർ മ​ഠ​ത്തി​ൽ, ബ​ക്ക​ർ ചീ​മാ​ട​ൻ, സി​റാ​ജ് അ​ടു​ക്ക​ത്ത്, നി​യാ​സ്, അ​ജ്മ​ൽ അ​ണ​ക്കാ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൂ​ക്കോ​ട്ടും​പാ​ടം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ ക​ള്ള​ക്കേ​സെ​ടു​ത്തതി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. ചു​ള്ളി​യോ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​വും കൂ​ട്ടാ​യ്മ​യും എം​എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്.​ക​രീം, ടി.​പി.​ശ​രീ​ഫ്, ഹു​സൈ​ൻ പു​ഞ്ച, സൈ​ത​ല​വി ക​രു​ളാ​യി, സ​ജി​ൽ പൂ​ക്കോ​ട്ടു​പാ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫ​വാ​സ് ചു​ള്ളി​യോ​ട്, കെ.​യാ​സ​ർ, ഫൈ​സ​ൽ, റ​ഹ്മ​ത്ത് കൂ​റ്റ​പാ​റ, സ്വ​ഫ്വാ​ൻ ഇ​ല്ലി​ക്ക​ൽ, ഷാ​ജ​ഹാ​ൻ, ജം​ഷി നെ​ടും​ങ്ങാ​ട​ൻ, അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.