സി​സ്റ്റ​ർ ജോ​സി​യെ ല​യ​ണ്‍​സ് ക്ല​ബ്ബ് ആ​ദ​രി​ച്ചു
Tuesday, February 19, 2019 1:05 AM IST
ക​രു​വാ​ര​ക്കുണ്ട്: ആ​കാ​ശ​പ്പറ​വ​ക​ളു​ടെ തു​വ്വൂ​രി​ലെ വി​മ​ല ഹൃ​ദ​യാ​ശ്ര​മം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സി​യെ ല​യ​ണ്‍​സ് ക്ല​ബ്ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ദ​രി​ച്ചു.
മേ​ലാ​റ്റൂ​ർ കോ​വി​ല​കം ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ല​യ​ണ്‍​സ് ക്ല​ബ്ബ് ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ ല​യ​ണ്‍ ഇ.​ഡി.​ദീ​പ​ക് സി​സ്റ്റ​റെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി. റി​ജി​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ പു​രു​ഷോ​ത്ത​മ​ൻ പാ​ക്കാ​ട്ട്, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ഡോ.​കൊ​ച്ചു എ​സ് മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ട് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം, പി​എ​ച്ച്സി​ക്ക് ര​ണ്ട് വീ​ൽ ചെ​യ​റു​ക​ൾ, പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ പെട്ടവർക്ക് സ​ഹാ​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​മേ​ലാ​റ്റൂ​ർ ചാ​പ്റ്റ​ർ പ്ര​സി: എം.​ബാ​ല​സു​ന്ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി കെ.​മ​ധു​സൂ​ദ​ന​ൻ സ്വാ​ഗ​ത​വും സി.​എം.​നാ​രാ​യ​ണ​ൻ​കു​ട്ടി ന​ന്ദി​യു പ​റ​ഞ്ഞു.