ഹർത്താലിൽ ജനം വലഞ്ഞു
Tuesday, February 19, 2019 1:10 AM IST
കോ​ഴി​ക്കോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ൽ ഹ​ര്‍​ത്താ​ലി​ൽ ജ​നം വ​ല​ഞ്ഞു.
ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും അ​ക്ര​മം ന​ട​ത്തി​യ​തി​നും കോ​ഴി​ക്കോ​ട് സി​റ്റി, റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​ക​ളി​ൽ 50 ഓ​ളം പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് നേ​രെ കു​ന്ന​മം​ഗ​ല​ത്തും കൊ​യി​ലാ​ണ്ടി​യി​ലും ക​ല്ലേ​റു​ണ്ടാ​യി. ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു. ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളും ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. സ്വ​കാ​ര്യ കാ​റു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പ​തി​വു​പോ​ലെ റോ​ഡി​ലി​റ​ക്കി.

പു​ല​ര്‍​ച്ചെ മൂ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ കോ​ഴി​ക്കോ​ട് നി​ന്ന് 30 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. കൊ​യി​ലാ​ണ്ടി​യി​ലും കു​ന്ന​മം​ഗ​ല​ത്തും മൂ​ന്നു ബ​സു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ​തും ക​ണ​ക്കി​ലെ​ടു​ത്ത് രാ​വി​ലെ എ​ട്ടി​നു ശേ​ഷം സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ത​യാ​റാ​യി​ല്ല.

അ​തേ​സ​മ​യം മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ല്‍ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ ഹ​ര്‍​ത്താ​ല​നു​കൂ​ലി​ക​ള്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

കു​ന്ന​മം​ഗ​ല​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടാ​ണ് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ചെ​ത്തു​ക​ട​വി​ല്‍ റോ​ഡി​ല്‍ ട​യ​ര്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു. കു​ന്ന​മം​ഗ​ല​ത്തെ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ത​ട​മ്പാ​ട്ടു താ​ഴ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. പ​ല​യി​ട​ത്തും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ച ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. കൂ​ടാ​തെ ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ല്‍ തു​റ​ന്ന പെ​ട്രോ​ള്‍ പ​മ്പും ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ അ​ട​പ്പി​ച്ചു.

മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലാ​യ​തി​നാ​ല്‍ ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. രാ​വി​ലെ തു​റ​ന്ന ക​ട​ക​ൾ ഹ​ർ​ത്താ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി, പാ​ള​യം, മി​ഠാ​യി​ത്തെ​രു​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​താ​നും ചി​ല ക​ട​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്നത്. മാ​വൂ​ര്‍​റോ​ഡ്, മൊ​ഫ്യൂ​സി​ല്‍ ബ​സ്‌​സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ വ​ല​ച്ചു.

ന​ഗ​ര​ത്തി​ല്‍ ചി​ല ത​ട്ടു​ക​ട​ക​ൾ തു​റ​ന്നു. കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്ക് സ​മീ​പം ര​ണ്ടു ഹോ​ട്ട​ലു​ക​ൾ തു​റ​ന്ന​ത് രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്കും ആ​ശ്വാ​സ​മാ​യി. ജി​ല്ല​യി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍, മൊ​ഫ്യൂ​സി​ല്‍ ബ​സ്‌​സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ര്‍ കു​റ​വാ​യി​രു​ന്നു. ക​ള​ക്ട​റേ​റ്റി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​ല ജീ​വ​ന​ക്കാ​രു​മെ​ത്തി​യ​ത്. ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍ ഇ​ന്ന​ലെ ഓ​ഫീ​സു​ക​ളി​ലെ​ത്തി​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​റെ​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി.

റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ രാ​വി​ലെ പ​തി​വു​പോ​ലെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ട്രെ​യി​നു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും കാ​റി​ലും ആം​ബു​ല​ന്‍​സി​ലു​മാ​യി ഇ​വ​ര്‍ യാ​ത്ര​ക്കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു.

വ​ട​ക​ര മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര​ത്തും വി​ൽ​പ്പ​ന ത​ട​യാ​നെ​ത്തി​യ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യോ​ളി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വ​ർ പി​രി​ഞ്ഞെ​ങ്കി​ലും വാ​ഹ​നം ത​ട​യാ​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ധി​ൻ പൂ​ഴി​യി​ൽ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ട​ക​ര​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​റു​പേ​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഐ. ​മൂ​സ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. സു​ധീ​ർ​കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ര​ഞ്ജി​ത്ത്കു​മാ​ർ, പ്ര​മോ​ദ് കോ​ട്ട​പ്പ​ള്ളി, ന​ല്ലാ​ട​ത്ത് രാ​ഘ​വ​ൻ, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് ഉ​പ​രോ​ധി​ക്കാ​നെ​ത്തി​യ​ത്. ക​വാ​ട​ത്തി​ൽ ഇ​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി​യ​തോ​ടെ പോ​ലീ​സ് എ​തി​ർ​പ്പു​മാ​യെ​ത്തി. ഏ​റെ നേ​രം വാ​ക്കേ​റ്റ​മൂ​ണ്ടാ​യി. ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ൻ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം തീ​ർ​ന്ന​ത്.

നാ​ദാ​പു​ര​ത്തും ത​ണ്ണീ​ര്‍ പ​ന്ത​ലി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ത​ട​ഞ്ഞു. രാ​വി​ലെ എ​ട്ട​ര​യോ​ടെ താ​മ​ര​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യും വ​ട​ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി ബ​സു​മാ​ണ് ത​ട​ഞ്ഞ​ത്.

നാ​ദാ​പു​രം ഗ​വ. യു​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ബ​സ് ത​ട​ഞ്ഞ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സെ​ത്തി നീ​ക്കം ചെ​യ്തു. ഇ​തി​ന​ടെ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യി. ത​ണ്ണീ​ര്‍ പ​ന്ത​ലി​ലും പോ​ലീ​സെ​ത്തി​യാ​ണ് ബ​സി​ന് ക​ട​ന്ന് പോ​കാ​ന്‍ വ​ഴി​യൊ​രു​ക്കി​യ​ത്. ക​ല്ലാ​ച്ചി​യി​ല്‍ യു​ഡിഎ​ഫും നാ​ദാ​പു​ര​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി. ക​ല്ലാ​ച്ചി​യി​ല്‍ കെ.​എം. ര​ഘു​നാ​ഥ്,യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​വി. മു​ഹ​മ്മ​ദ​ലി, കെ.​പി. സു​ധീ​ഷ്, സി.​കെ. നാ​സ​ര്‍, മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ്, കെ.​ടി.​കെ. അ​ശോ​ക​ന്‍, റി​നീ​ഷ് ന​രി​ക്കാ​ട്ടേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പേ​രാ​ന്പ്ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബസുകൾ ത​ട​ഞ്ഞു. പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ല്‍ കോ​ണ്‍​വോ​യ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് നി​ന്നും തൊ​ട്ടി​ല്‍​പാ​ല​ത്തേ​ക്ക് സർവീസ് ന​ട​ത്തി​യ ബസുകളാ​ണ് പേ​രാ​മ്പ്ര​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്.

അ​ല്പ നേ​ര​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം സ​ര്‍​വീ​സ് തു​ട​ര്‍​ന്നു. മൂ​ന്ന് ബ​സു​ക​ളാ​ണ് കോൺവോയി ആയി സർവീസ് നടത്തിയത്.

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാവിലെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി അ​ട​പ്പി​ച്ചു. ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞു. പാ​റ​ക്ക​ട​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മാ​യി വാ​ക് ത​ര്‍​ക്കം ഉ​ണ്ടാ​യി. ക​രു​ത​ല്‍ ത​ട​ങ്ക​ലാ​യി പാ​റ​ക്ക​ട​വ് നി​ന്ന് ഒ​രാ​ളെ​യും ക​ടി​യ​ങ്ങാ​ട് നി​ന്ന് മൂ​ന്നു​പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

തി​രു​വ​മ്പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ടൗ​ൺ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​വ​രെ തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ച്ച​യോ​ടെ​യാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്.